SPECIAL REPORTഞായറാഴ്ച ഉച്ചകഴിഞ്ഞ് പൊടുന്നനെ കടുത്ത ശ്വാസം മുട്ടലും ചുമയും വയറുവേദനയും തലദേനയും കാരണം പുളഞ്ഞു; തനിക്ക് തീരെ വയ്യെന്ന് സുരക്ഷാ ഗാര്‍ഡുകളെ അറിയിച്ച് ബാഷര്‍ അല്‍ അസദ്; സിറിയന്‍ മുന്‍ പ്രസിഡന്റിനെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്; അസദ് മോസ്കോയില്‍ കഴിയുന്നത് തടവറയില്‍ എന്ന പോലെമറുനാടൻ മലയാളി ബ്യൂറോ2 Jan 2025 11:35 PM IST